0

ഒറിജിനൽ കൈത്തറി വസ്ത്രങ്ങൾ തിരിച്ചറിയുന്നതെങ്ങനെ?

ഇപ്പോൾ മാർക്കറ്റിൽ ലഭ്യമാകുന്നതിൽ ഒറിജിനൽ കൈത്തറി വസ്ത്രങ്ങൾ കുറവാണെന്നതാണ് സത്യം. ലഭ്യമാകുന്നവയിൽ കൂടുതലും പവർലൂം വസ്ത്രങ്ങളാണ്.  കൈത്തറി നെയ്ത്തുകാർ കുറഞ്ഞതാണ് ഇതിന്റെ പ്രധാന കാരണം.  ഇതൊരു വളരെ സ്‌കിൽഡ് വർക്കാണ്. കൂടാതെ ഇതിന് വളരെ സമയവും എടുക്കും. അങ്ങനെ വരുമ്പോൾ ലാഭം കുറവാണെന്നതാണ് കൈത്തറി നെയ്ത്തുകാർ കുറയാൻ കാരണം. […]

Read More