ഒറിജിനൽ കൈത്തറി വസ്ത്രങ്ങൾ തിരിച്ചറിയുന്നതെങ്ങനെ?

ഒറിജിനൽ കൈത്തറി വസ്ത്രങ്ങൾ തിരിച്ചറിയുന്നതെങ്ങനെ?

ഇപ്പോൾ മാർക്കറ്റിൽ ലഭ്യമാകുന്നതിൽ ഒറിജിനൽ കൈത്തറി വസ്ത്രങ്ങൾ കുറവാണെന്നതാണ് സത്യം. ലഭ്യമാകുന്നവയിൽ കൂടുതലും പവർലൂം വസ്ത്രങ്ങളാണ്.  കൈത്തറി നെയ്ത്തുകാർ കുറഞ്ഞതാണ് ഇതിന്റെ പ്രധാന കാരണം.  ഇതൊരു വളരെ സ്‌കിൽഡ് വർക്കാണ്. കൂടാതെ ഇതിന് വളരെ സമയവും എടുക്കും. അങ്ങനെ വരുമ്പോൾ ലാഭം കുറവാണെന്നതാണ് കൈത്തറി നെയ്ത്തുകാർ കുറയാൻ കാരണം. കേരളത്തിലെ ഏറ്റവും പ്രശസ്തമായ കൈത്തറി വസ്ത്ര നിർമ്മാണ തറികൾ ഉള്ളത് ബാലരാമപുരത്താണ്. അവിടെയും ഒറിജിനൽ കൈത്തറി വസ്ത്രങ്ങൾ ഇപ്പോൾ വളരെ കുറച്ചുമാത്രമേ നെയ്യപ്പെടുന്നുള്ളൂ എന്നതാണ് സത്യം. പകരം പവർലൂം

countinue reading